1470-490

സ്ഥാപക ദിനാഘോഷം അചരിച്ചു

യൂത്ത് കോൺഗ്രസ്‌ കുറ്റിക്കാടിന്റെ നേതൃത്വത്തിൽ 62: – മത് സ്ഥാപക ദിനാഘോഷം അചരിച്ചു…കുറ്റിക്കാട് ലീഡർ സ്‌ക്വയറിയിൽ വെച്ച് നടന്ന പരിപാടിക്ക് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം സെക്രട്ടറി സോമി കുര്യൻ അധ്യക്ഷദ്ധ വഹിച്ചു. മണ്ഡലം സെക്രട്ടറി നവീൻ അമ്പൂക്കൻ സ്വാഗതം ആശംസിച്ചു. യൂത്ത് കോൺഗ്രസ്‌ പതാക ഉയർത്തി ജില്ല സെക്രട്ടറി ജുവിൻ കല്ലേലി സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.ബൂത്ത്‌ പ്രസിഡന്റ്‌ ബെസ്റ്റിൻ കറുകപറമ്പിൽ,പ്രവാസി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജസ്റ്റിൻ കരിപ്പായി,യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറി ലിൻസൻ നടവരമ്പൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു……

Comments are closed.