1470-490

പരപ്പനങ്ങാടി കടലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു.

പരപ്പനങ്ങാടി : കടലിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് പുലർച്ചയാണ് കല്ലുകൾക്കിടയിൽ മൃതദേഹം കണ്ടത്തിയത്. 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം. കോസ്റ്റ് പോലീസും, പരപ്പനങ്ങാടി ട്രോമ കെയറും ചേർന്ന് ശരീരം തിരൂരങ്ങാടി മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584