1470-490

അന്തരിച്ചു

ബാലകൃഷ്ണൻ

കതിരൂർ അഞ്ചാംമൈൽ കാരക്കുന്നിൽ പദ്മിനി നിവാസിൽ വിമുക്ത ഭടൻ കെ.സി ബാലകൃഷ്ണൻ (84) അന്തരിച്ചു. ഭാര്യ: കെ.ഇ പദ്മിനി. മക്കൾ: പ്രശാന്ത് കുമാർ (അധ്യാപകൻ), പ്രവീൺ കുമാർ (എപൽ ടെയ്ലേർസ് ), പ്രശോഭ് കുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: എ. ഗിരിജ, പി. ലെജിഷ, എൻ.ടി രസിത (കെ.വി.ആർ, തലശേരി). സഹോദരങ്ങൾ: നാരായണൻ, വാസുദേവൻ, സത്യ നാരായണൻ, രമാ ദേവി, ലളിത, പരേതയായ രോഹിണി.

Comments are closed.