1470-490

ആദരിച്ചു

എരഞ്ഞോളി പഞ്ചായത്തിലെ അരങ്ങേറ്റ് പറമ്പ. വാർഡിലെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ഗ്രാമസഭ യോഗം അനുമോദിച്ചു. വാർഡ് മെമ്പർ സുശീൽ ചന്ദ്രോത് അധ്യക്ഷത വഹിച്ചു. തലശ്ശേരി പോലീസ് സബ് ഇൻസ്‌പെക്ടർ (പ്രോബെഷൻ) ഷെമിമോൾ കെ ആർ. ഉൽഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദു എൻ. വി. പ്രഭുപ്രകാശ്. കെ സുകുമാരൻ മാസ്റ്റർ. എ മോഹനൻ മാസ്റ്റർ തുടങ്ങിയവർ അനുമോദിച്ചു സംസാരിച്ചു. വികസന സമിതി അംഗം കെ ദിവാകരൻ. സ്വാഗതം പറഞ്ഞു വാർഡിലെ ലയോണ  ലജിത്, അനുജ ടി. കെ എന്നീ കുട്ടികളെയാണ് ആദരിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584