1470-490

പൂലാനി ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയന്റെ പൂലാനി യൂണിറ്റ് യോഗം

പൂലാനി ഓട്ടോ ആന്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയന്റെ പൂലാനി യൂണിറ്റ് യോഗത്തിൽ 2022 ൽ .പ്ലസ് ടു. സിബിഎസ്ഇ. ലെ ഇക്കഴിഞ്ഞ പരീക്ഷയിൽ ഫുൾഎ പ്ലസ് മേടിച്ച് വിദ്യാർത്ഥിനികൾക്ക്, ഓട്ടോ ആൻഡ് ലൈറ്റ്മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു. വിന്റെ നേതൃത്വത്തിൽ പൂലാനിയിൽ നടന്ന സ്വീകരണവും മെമെന്റോ വിതരണവും , കോർഡിനേഷൻ കമ്മറ്റി സെക്രട്ടറിയും , ഏരിയ കമ്മറ്റി അംഗവുമായ സഖാവ് ജി. രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രവി അഭിവാദ്യം ചെയ്തു. യൂണിറ്റ് സെക്ടറി സ: സുമേഷ്, പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ! യൂണിറ്റ് പ്രസിഡന്റ് സ: സുരേഷ് അദ്ധ്യക്ഷത വഹിച്ചു ! ട്രഷറർ സ: ശ്രീജിത്ത് പൂലാനി യൂണിറ്റിനെ കുറിച്ച് സംസാരിച്ചു !

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584