1470-490

ബിരുദ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വ്വ കലാശാലാ 2022-23 അ ദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശന ത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി. വിഭാ ഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 10-ന് വൈകീട്ട് 5 മണിക്കകം മാന്റേ റ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തേണ്ടതാണ്.മാ ന്റേറ്ററി ഫീസടക്കാത്തവര്‍ക്ക് അലോട്ട് മെന്റ് നഷ്ടമാകു ന്നതും തുടര്‍ന്നു വരുന്ന അലോ ട്ട്‌മെന്റുകളില്‍ നിന്ന് പുറ ത്താ കുന്നതുമാണ്.വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌ സൈറ്റില്‍ (admission.uoc.ac.in)

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206