കാൽ വഴുതി തോട്ടിൽ വീണ യുവതി മരിച്ചു

ചാലക്കുടിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കാൽ വഴുതി തോട്ടിൽ വീണ യുവതി മരിച്ചു. വി.ആർ പുരം സ്വദേശി തൊറാപ്പടി വീട്ടിൽ ദേവികൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

Comments are closed.