1470-490

ധർണ നടത്തി

ചാലക്കുടി- മേലൂർ- പൂലാനി -മേലൂർ നോർത്ത് കർഷകസംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാരിന്റെ ക്ഷീരകർഷക കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന മോഡി സർക്കാരിന്റെ കർഷക നയങ്ങൾക്കെതിരെ പൂലാനി ക്ഷീര സംഘത്തിന് മുൻപിൽ ധർണ നടത്തി കെ.എം രവി ( ക്ഷീരസംഘം പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു. എൻ ജി സതീഷ് കുമാർ ( ഏരിയ ജോയിൻ സെക്രട്ടറി ) ഉദ്ഘാടനം ചെയ്തു, മഞ്ജുരാജ്.എസ്,ശരത്. പി പ്രകാശ്. തുടങ്ങിയവർ സംസാരിച്ചു കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു

Comments are closed.