1470-490

മലമ്പുഴ ഡാം തുറന്നു

മലമ്പുഴ ഡാം മൂന്ന് മണിയ്ക്ക് തുറന്നു. ഡാമിന്റെ താഴ്വാര നദികളായ മുക്കൈ, കൽപ്പാത്തി, ഭാരതപുഴയുടെ തിരത്ത് താമസിക്കുന്നവരോട് മാറി താമസിക്കുവാനും നദിയിൽ യാതൊരു കാരണവശാലും ഇറങ്ങരുത് എന്നുള്ള പ്രത്യേകം അറിയിപ്പുകൾ നൽകി കഴിഞ്ഞു. !

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206