1470-490

ഗണപതി ഹോമവും ആനയൂട്ടും മാറ്റി

,
തിരൂർ:. പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ 2022 ആഗസ്റ്റ് 7ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഹരി നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് ആഗസ്റ്റ് 21 ഞായറാഴ്ചയിലേക്ക് മാറ്റി വെച്ചു

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206