1470-490

കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


തലശേരി
തലശേരി പൊലിസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.ടെമ്പിൾഗേറ്റിലെ
വി.എം അഭിജിത്ത് (30) ആണ് അറസ്റ്റിലായത്.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ജില്ല പൊലിസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരേയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് ആർ. ഇളങ്കോ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206