1470-490

മലമ്പുഴ ഡാം നാളെ തുറക്കും

മലമ്പുഴ ഡാം നാളെ തുറക്കും. ഡാമിലെ വെള്ളത്തിന്റെ ഇപ്പോഴത്തെ നില വൈകീട്ട് 8 മണിക്ക് 112.11 അടിയായി. ഡാമിലെ വെള്ളത്തിന്റെ പരമാവധി അളവ് 115.06 അടിയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്താൻ നിർദേശം.

Comments are closed.