1470-490

തമിഴ് നാടഅപ്പർ ഷോളയാർ ഡാം തുറന്ന് വിട്ടു: ചാലക്കുടിയിൽ ജാഗ്രത

തമിഴ്നാട് ഷോളയാറിൽ നിന്നും കേരള ഷോളയാറിലേക്കുളള ജലത്തിൻറെ ഒഴുക്ക് കൂടിയതിനാൽ കേരള ഷോളയാറിൻറെ മൂന്ന് ഷട്ടറുകൾ ഒരു അടി വീതം മൂന്ന് മണിക്കും നാലുമണിക്കും ഇടയിൽ തുറക്കും. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് 10 സെൻറീമീറ്റർ വരെ ഉയരുവാൻ സാധ്യത. ജനങ്ങളോട് ജാഗ്രത പുലർത്താനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി താമസിക്കാനും കലക്ടർ നിർദ്ദേശം നൽകി.

Comments are closed.