മൂവാറ്റുപുഴ പാലത്തിലേക്ക് കയറുന്ന റോഡിൽ കുഴി
മൂവാറ്റുപുഴ പാലത്തിലേക്ക് കയറുന്ന, സ്ഥലത്ത് വലിയൊരു കുഴി രൂപപ്പെട്ടിരിക്കുകയാണ് ,വാഹനങ്ങൾ ചെറിയ പാലം വഴി മാത്രമേ സഞ്ചരിക്കുന്നുള്ളൂ ! വൻ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത് ! യാത്രക്കാർ കച്ചേരിത്താഴം പാലം വഴിയുള്ള യാത്ര ഒഴിവാക്കി മറ്റു മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്!
Comments are closed.