1470-490

മൺസൂൺ ഇൻഫൊർമേഷൻ സെന്റർ: വിവരങ്ങൾ തേടുന്നു

ചാലക്കുടിപ്പുഴ മൺസൂൺ ഇൻഫൊർമേഷൻ സെന്റർ, RRC ചാലക്കുടി പുഴയിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തരാൻ കഴിയുന്നവർ താഴെ നൽകുന്ന ഫോർമാറ്റിൽ ലഭ്യമാക്കാൻ ശ്രമിക്കുക.

വെള്ളം കയറിയ ഇടങ്ങളുടെ GPS location.
Date
Time
Name of reporting person.
മൊബൈൽ നമ്പർ
കെട്ടിടങ്ങൾ
റോഡ്
വീട്ടു പറമ്പ്
തുടങ്ങിയവ ഇങ്ങനെ രേഖപ്പെടുത്താം.
വെള്ളമിറങ്ങിയാൽ അതും update ചെയ്യണം.
Trend up or down – ജലനിരപ്പു ഉയരുകയാണോ താഴുകയാണോ എന്നതും പ്രധാന വിവരമാണു.
(പോസ്റ്റ് ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ ഒരേ സ്ഥലങ്ങളിൽ പോയി ഏറ്റക്കുറച്ചിലുകൾ അറിയിച്ചാൽ വളരെ നന്നായിരിക്കും. വെള്ളം കയറിയിറങ്ങുന്നതിന്റെ ട്രന്റ് പ്രധാനമായ ഒരു ഡാറ്റയായിരിക്കും)
Date time ,reporters name നിർബന്ധമായും ഫോട്ടോകളുടെ/ വിവരങ്ങളുടെ കൂടെ ഉണ്ടാവണം.
കഷ്ണങ്ങളായി റ്റൈപ്പു ചെയ്യാതെ ഒറ്റ ഒന്നായി പോസ്റ്റ് ചെയ്യാൻ ശ്രമിക്കണം.

ചാലക്കുടിപ്പുഴ മൺസൂൺ ഇൻഫൊർമേഷൻ സെന്റർ, RRC.

Contact
Zabna +91 98472 60703
Murari +91 94474 74252
Ajaykumar
+91 94460 49744
chalakudypuzha2022@gmail.com
ജി പി എസ് വിവരങ്ങൾ എടുക്കാൻ സംശയമുള്ളവർക്കും മുറ്റും നേരിട്ട് വിളിക്കാവുന്നതാണു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206