1470-490

എം.ഡി.എം.എ യുമായി കോട്ടയ്ക്കൽ സ്വദേശിയെ പിടികൂടി

കോട്ടക്കൽ: 54 ഗ്രാം എം.ഡി.എം.എ യുമായി കോട്ടയ്ക്കൽ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. കോട്ടയ്ക്കൽ കൈപ്പള്ളിക്കുണ്ട് സ്വദേശി ഹരികൃഷ്ണൻ 25 നെയാണ് എക്സെസ് സംസ്ഥാന ഇന്റലിജന്റ്സ് വിഭാഗം മലപ്പുറം സ്ക്വാഡ് പിടികൂടിയത്. കൊറിയർ വഴിയാണ് എം.ഡി.എം.എ കോട്ടക്കലെത്തിച്ചത്

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098