1470-490

വീട്ടില്‍ നിന്നു വിളിച്ചിറക്കി കുത്തികൊന്നു

പാലക്കാട്: പട്ടാമ്പിയില്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി കുത്തി കൊന്നു. കൊപ്പം കടുകത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30ഓടെയായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി കുത്തുകയായിരുന്നു. കല്ല്യാണ ബ്രോക്കറാണ് മരിച്ച അബ്ബാസ്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Comments are closed.