1470-490

കുറഞ്ഞ പലിശക്ക് സ്ഥിര നിക്ഷേ പം – സർവ്വകലാശാലയ്ക്ക് കോടി കളുടെ നഷ്ടം

കാലിക്കറ്റിന് എ ജി യുടെ രൂക്ഷ വിമർശനം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർ വ്വകലാശാല കുറഞ്ഞ പലിശ നിരക്കിന് എസ് ബി ഐ യിൽ സ്ഥിര നിക്ഷേപം – സർവ്വകലാ ശാലയ്ക്ക്കോടികളുടെനഷ്ടം . കാലിക്കറ്റിന് എ ജി യുടെ രൂക്ഷ വിമർശനം. കുറഞ്ഞ പലിശക്ക് എസ് സ്ബിഐ യിൽ സ്ഥിര നി ക്ഷേപം നടത്തിയതിനെ തുടർ ന്ന് സർവ്വകലാശാലക്ക് 5 കോടി 32 ലക്ഷം നഷ്ടം സംവിച്ചതായ് എക്കൗണ്ടന്റ് ജനറൽ ഓഫ് ഓ ഡിറ്റിൽ വ്യക്തമാക്കി.കാലിക്കറ്റ് സർവകലാശാല എ.ജിയുടെ രൂ ക്ഷവിമർശനത്തിന് വിധേയമാ യിരിക്കുകയാണ്.പ്രൊവിഡൻസ് ഫണ്ട് , ഡെവലപ്മെൻറ് ഫ ണ്ട് , പെൻഷൻഫണ്ട്, എൻഡോ വ്‌മെന്റ് ഫണ്ട് തുടങ്ങി 47ഫ ണ്ടുകളാണ് കുറഞ്ഞ പലിശക്ക് എസ് സ്ബിഐ യിൽ നിക്ഷേ പിച്ചത്.സർവ്വകലാശാലക്ക് 2019-20, 2020-21 വർഷങ്ങളിൽ സംസ്ഥാ ന ട്രഷറി നൽകുന്ന പ ലിശയേക്കാൾ വളരെ കുറഞ്ഞ നിരക്കി ലാണ് എസ് ബി ഐ യി ൽ നിന്നും ലഭിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ട് 1975 അനുസരിച് ട്രഷറിയിലാണ് പണം നിക്ഷേപിക്കേണ്ടത്. 2012 ജനുവരിയിൽ സർവ്വകലാ ശാല ഫണ്ടുകൾ ട്രഷറിയിലേ ക്ക് മാറ്റാൻ സർക്കാർ നിർദ്ദേ ശം നൽകിയിരുന്നു. സംസ്ഥാന ട്രഷറികളെക്കാൾ പലിശ നൽ കുന്ന ബാങ്കുകളിൽ മാത്രമേ സ്ഥിരം നിക്ഷേപത്തിന് അനു വാദം നൽകിയിരുന്നുള്ളൂ. കാ ലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ടി നും സർക്കാർ നിർദ്ദേശങ്ങൾ ക്കും വിരുദ്ധമായി പ്രവർത്തിച്ച തിനാൽ 5,32,72820 രൂപ സർവ്വ കലാശാലക്ക് നഷ്ടമായെന്ന് എ.ജി യുടെ ഓഡിറ്റ് റിപ്പോർ ട്ടിൽ പറയുന്നത്. അതെ സമയം എ സ്ബി ഐ നേരത്തെ നൽകാ മെന്നേറ്റ പലിശ പോലും നൽ കിയില്ലെന്നാണ് ആക്ഷേപം. മുൻ വിസി അനിൽ വള്ളത്തോൾ ൾ, നിലവിലുള്ള വൈസ് വിസി ഡോ എം കെ ജയരാജ്, മുൻ രജിസ്ട്രാർ പി എൽ ജോ ഷി ,നിലവിലുള്ള രജിസ്ട്രാർ ഡോ ഇ കെ സതീഷ് എന്നിവരാണ് കൃത്യ വിലോപത്തിന് ഉത്തര വാദികളെ ന്നും റിപ്പോർട്ടിൽ പറയുന്നു.

Comments are closed.