1470-490

ബി എഡ് വിദ്യാർത്ഥികളുടെ ഫീസ് അനിയന്ത്രിതമായി വർധിപ്പിക്കുന്ന നടപടി പിൻവലിക്കുക: കേരള വിദ്യാർത്ഥി ജനത

കോഴിക്കോട് :സംസ്ഥാനത്ത് സ്വാശ്രയ ബി എഡ് കോഴ്സിന്റെ ഫീസ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാശ്രയ ബിഎഡ് കോഴ്സിന്റെ വാർഷിക ട്യൂഷൻ ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നു. സാധാരണ ക്കാരായ വിദ്യാർത്ഥികൾ ദുരിതത്തിലേക്ക് പോകുന്ന ഒരു അവസ്ഥ ആണ് നിലവിൽ ഉണ്ടായിട്ടുള്ളത്. സമൂഹത്തിൽ മാതൃക ആവേണ്ട അധ്യാപക വിദ്യാർത്ഥികളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന നടപടി പിൻവലിച്ചു കൊണ്ട് പരിഹരിക്കണം എന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ തുടങ്ങിയവർ ആവശ്യപ്പെട്ടു

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206