1470-490

അനുമോദനം നൽകി

ഫോട്ടോ വിജയികൾക്കുള്ള ഉപഹാരം മേഖലാ സെക്രട്ടറി PR രഘൂത്തമൻ നൽകുന്നു.

2021-22 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സമിതി മെമ്പർമാരുടെ വിദ്യാർത്ഥികളെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യൂണിറ്റ് അനുമോദിച്ചു. ചടങ്ങിൽ എം വേലായുധൻ അധ്യക്ഷനായി മേഖലാ സെക്രട്ടറി പി ആർ രഘൂത്തമൻ ഉപഹാരം നൽകി. ഷമീർ പാലോളി സാജിദ് സുനിൽകുമാർ ജ്യോതി നമ്പ്യാർ പുരുഷു ഉള്ളിയേരി എന്നിവർ സംസാരിച്ചു. സി എം സന്തോഷ് സ്വാഗതവും വസന്തം വേലായുധൻ നന്ദിയും പ്രകാശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206