1470-490

എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനം 8ന്

തലശ്ശേരി: മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനം നൽകുന്നു. ജൂലൈ എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന യൂഫോറിയ-2022 സംഗമം കെ മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. മാനേജർ സി ഹാരിസ് ഹാജി, മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എ കെ സകരിയ്യ, പി ടി എ പ്രസിഡണ്ട് എ ടി മുഹറൂഫ് എന്നിവർ പങ്കെടുക്കും.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206