1470-490

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തലശേരി: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നു കമിതാക്കളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വടക്കുമ്പാട് പാറക്കെട്ട് അനീഷ് കുമാര്‍ (32), പാനൂര്‍ പന്ന്യന്നൂരിലെ വിജേഷ് (32) എന്നിവരാണു അറസ്റ്റിലായത്. വടകര സ്വദേശികളുടെ  പരാതിയിലാണു ഇരുവരെയും അറസ്റ്റ് ചെയ്തത്. നേരത്തെ മറ്റൊരു പരാതിക്കാരിയുടെ പരാതിയിലും നേരത്തെ ഇരുവരും അറസ്റ്റിലായിരുന്നു. ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ അപ്‌ലോഡ് ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206