1470-490

ഡോക്ടറേറ്റ് നേടി

തലശ്ശേരി: എയറോ സ്പേസ് എഞ്ചിനീയറിംഗ് ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻ്റ് ടെക്നോളജി ) വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ കെ പ്രബിത്ത്. ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം ചെയ്യുന്നു’ .ചമ്പാട് പ്രഭാ നി വാസിൽ കെ പ്രഭാകരൻ്റെയും, രജിതയുടെയും മകനാണ്.
ഭാര്യ : ഡോ എം പ്രജിഷ

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098