1470-490

ചാലക്കുടി അടിപ്പാതയുടെ നിർമ്മാണം

ചാലക്കുടി അടിപ്പാതയുടെ നിർമ്മാണം വേഗത്തിലാക്കുന്നതിന് എൻ എച്ച് എ ഐ പ്രൊജക്ട് ഡയറക്ടർ കരാറുകാരന് നോട്ടീസ് നൽകിയതായും രണ്ടുമാസത്തിനകം വേണ്ടത്ര നിർമ്മാണ പുരോഗതി കൈവരിച്ചില്ലെങ്കിൽ കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി മറ്റൊരാൾ മുഖാന്തിരം പ്രവർത്തി പൂർത്തിയാക്കുന്ന വിഷയം എൻ എച്ച് എ ഐ യുടെ പരിഗണനയിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ രേഖാമൂലം അറിയിച്ചു സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിർമ്മാണം 24 ശതമാനം പൂർത്തിയായതായും അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206