1470-490

വെള്ളാവ് വികാസ് റീഡിങ് റൂം ആന്റ് ലൈബ്രറിയുടെ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണവും എസ് എസ് എൽ സി. എൽ എസ് എസ്.യു എസ് എസ് അനുമോദനവും നടന്നു


 വെള്ളാവ് : വെള്ളാവ് പ്രദേശത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും എൽ എസ് എസ്.യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും വായനാപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി പ്രസ്ഥാനത്തിന്റെ മുൻ കാല നേതാവ് കെ.ദാമോദരൻ അനുസ്മരണവും നടത്തി. ഇ.വി.സുരേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിയാരം ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ആർ.ഗോപാലൻ മാസ്റ്റർ ഉദ്ഘടാനം ചെയ്തു. സി.ചന്ദ്രശേഖരൻ മാസ്റ്റർ, എം.ചന്ദ്രൻ, കെ ബാലകൃഷ്ണൻ, രാജീവൻ വെള്ളാവ്, നന്ദകുമാർ പി.കെ, ധനഞ്ജയൻ പി.വി., പി.കെ.യത്നൻ നമ്പൂതിരി,
പി.വി.നാരായണൻ കുട്ടി,
സി.പത്മനാഭൻ എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098