1470-490

അനുമോദിച്ചു

പൊന്യം: കണ്ണൂർ സർവ്വകലാശാല ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാക്കളായ റാനിയഇബ്രാഹിം ; അമൃത . കെ.വഫ ഷെറിൻ മൂന്നാം റാങ്ക് ജേതാവായ ഗോപിക. കെ.എന്നിവരെയും പത്താം ക്ലാസ്; പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് ലഭിച്ചവരേയും കതിരൂർ മഹാത്മാ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.പൊന്ന്യം ഈസ്റ്റ് എൽ.പി സ്കൂളിൽ  നടന്ന പരിപാടി. എ.കെ. പുരുഷോത്തമൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കതിരൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സി.കെ. ബിന്ദു രാജ് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. വി. ഇ കുഞ്ഞനന്തൻ മുഖ്യപ്രഭാഷണം നടത്തി. ശിഖ പയ്യമ്പള്ളി, എ.വി.രാമദാസൻ, കെ.ലതിക, അഡ്വ: പി.വി. സനൽകുമാർ, കെ.രാമചന്ദ്രൻ മാസ്റ്റർ, എം.രാജീവൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098