1470-490

കുനിയിൽ കൃഷ്ണൻ അനുസ്മരണം

ന്യൂ മാഹി :സ്വാതന്ത്ര സമര സേനാനിയു മലബാര്‍ മേഖലയില്‍  ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ പ്രമുഖ സംഘാടകനുമായിരുന്ന കുനിയിൽ കൃഷ്ണന്റെ ഒമ്പതാം ചരമവാഷിക ദിനം ആചരിച്ചു ഏടന്നൂർ ടാഗോർ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ മഠം ഹാളിൽ സി പി ഹരീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി എസ് കെ വിജയൻ അധ്യക്ഷത വഹിച്ചു  എസ് എസ് എൽ സി , പ്ലസ് ടൂ പരിക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു  ന്യൂ മാഹി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ ഉപഹാരം  നൽകി. പി പി രഞ്ചിത്ത്, ഷെമി രാഗേഷ്, പി പി അജയകുമാർ, എം പ്രശാന്തൻ എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098