1470-490

നിര്യാതനായി

കതിരൂർ കൃഷ്ണ നിവാസിൽ യു പി സുദേവ് (63) നിര്യാതനായി. കതിരൂർ വെസ്റ്റ് എൽ പി സ്കൂൾ മാനേജർ ആണ്. കതിരൂർ ശ്രീ സൂര്യനാരായണ ക്ഷേത്രം വികസന സേവാസമിതി വൈസ് പ്രസിഡണ്ട് ആയി പ്രവർത്തിക്കുന്നു. പരേതനായ റിട്ടയേർഡ് ഹെഡ്മാസ്റ്റർ യുപി ബാലകൃഷ്ണന്റെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ: രജനി മക്കൾ: സുജിലേഷ്, (സ്വകാര്യ കമ്പനി ജീവനക്കാരൻ), സജീഷ്മ (അധ്യാപിക കതിരൂർ വെസ്റ്റ് എൽ പി സ്കൂൾ). മരുമക്കൾ : ദീപ (അധ്യാപിക കതിരൂർ വെസ്റ്റ് എൽ പി സ്കൂൾ), റിംനേഷ് (ഇലക്ട്രീഷ്യൻ, ജനറൽ ആശുപത്രി തലശ്ശേരി).

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098