
തലശ്ശേരി: പാലയാട് ചിറക്കുനിയിലെസി.വി.ഹരീന്ദ്രൻ (റിട്ട.. ജൂനിയർ സു പ്രേണ്ട്,ആരോഗ്യവകുപ്പ്)(65) അന്തരിച്ചു. ഭാര്യ എ.പി.പ്രസീദ കുമാരി (റിട്ട: പ്രധാന അദ്ധ്യാപിക പി.സി. ഗുരുവിലാസം സ്കൂൾ ) പരേതരായ കൊല്ല നാണ്ടി ബാലകൃഷ്ണൻ മാസ്റ്ററ്റു ടെ യും ,സി.വി.ഓമന ടീച്ചറുടെയും മകനാണ്മക്കൾ.പി.എച്ച്.ഹരിത (അദ്ധ്യാപിക മാലിയങ്കര) പി.എച്ച്.ഹസിത (എ.ഒ.പി.സി. ഗുരുവിലാസം സ്കൂൾ)മരുമക്കൾ. ജയ് വെന്ത് മാറോളി (റീജി നൽമാനേജർ ബജാജ് ഫൈനാൻസ്) പി.വി.ബി ജോയ് (നേവി) സഹോദരങ്ങൾ: സി.വി.കമലാ കൃഷ്ണൻ (റിട്ട. അദ്ധ്യാപകൻ പി.സി. ഗുരുവിലാസം സ്കൂൾ) രാജീവൻ ( ഫോട്ടോഗ്രാഫർ ) ധനലക്ഷ്മി (അദ്ധ്യാപിക പി.സി. ഗുരുവിലാസം സ്കൂൾ) പരേതയായ വിദ്യാപതി ടീച്ചർ
Comments are closed.