1470-490

ബഷീർ അനുസ്മരണം നടത്തി

കുന്നപ്പിള്ളി ആശാൻ മെമ്മോറിയൽ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി ബഷീർ അനുസ്മരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ പി ആർ ബിബിൻരാജ് നിർവഹിച്ചു. അനുസ്മരണ പ്രഭാഷണം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എം കെ ബാബു നടത്തി. വായനശാല പ്രസിഡന്റ് പി എ ഷോജൻ, സെക്രട്ടറി കെ എം മഞ്ചേഷ്, വൈസ് പ്രസിഡന്റ് എൻ ജി സന്തോഷ്‌ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206