1470-490

എട്ടു മാസം മുടങ്ങി കിടന്ന കുടിവെള്ള പദ്ധതി എസ്ഡിപിഐ ഇടപ്പെടലിൽ നടപ്പടിയായി

അരീക്കോട്: കിഴുപറമ്പ് അമ്മച്ചി കണ്ടംപ്രദേശത്തെ കുടിവെള്ള പദ്ധതിഎസ്ഡിപിഐ ഇടപ്പെടൽ മൂലം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ അറ്റകുറ്റപണി തീർത്ത് കുടിവെള്ളത്തിന് സൗകര്യമൊരുക്കി.
കീഴുപറമ്പ് പഞ്ചായത്തിൽ രണ്ടാം വാർഡിൽ തൃക്കളയൂർ അമ്മച്ചിക്കണ്ടം ഭാഗത്ത് പത്തോളം കുടുംബങ്ങൾക്ക്എട്ട് മാസത്തോളമായി കുടിവെള്ളംവെള്ളം മുടങ്ങി കിടക്കുകയായിരുന്നു വാർഡ് മെമ്പറുൾപ്പെടെയുള്ളവരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപ്പടിയാകാത്തതിനെ തുടർന്ന് പരിസരവാസികളായ നിസാർ ബാബു എസ്ഡിപിഐ പ്രവർത്തകരെ സമീപ്പിക്കുകയായിരുന്നു.

എസ് ഡി പി ഐ കീഴുപറമ്പ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എകെ ഷാഹുൽ ഹമീദ് വാട്ടർ അതോറിറ്റി പരാതി സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശത്തിൽ വേഗത്തിൽ നടപടിയായതായി നിസാർ ബാബു പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206