പ്രതിഷേധ പ്രകടനം നടത്തി

സി പി ഐ എം സംസ്ഥാനകമ്മറ്റി ഓഫീസായ എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് കൊടകര പട്ടണത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി സി പി ഐ എം ഏരിയാ കമ്മറ്റി അംഗങ്ങളായ പി.ആർ പ്രസാദൻ ,സി എം ബബീഷ് . കെ.സി ജെയിംസ് . നോർത്ത് എൽ സി സെക്രട്ടറി കെ.വി. നൈജോ. പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ . വി.കെ.മുകുന്ദൻ , അൻവർ സാദിഖ് എന്നിവർ നേതൃത്വം നൽകി
Comments are closed.