1470-490

നിര്യാതനായി

തലശേരി:
ആദ്യകാല ബീഡി തൊഴിലാളിയായിരുന്ന പൊന്ന്യം പറാംകുന്നില്‍ പരപ്രത്ത് ഹൗസില്‍ എം.എന്‍ ദാമോധരന്‍ (81) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തലശേരി പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206