1470-490

അഭിഭാഷകർക്കുള്ള ഷെയർ സർട്ടിഫിക്കറ്റ് വിതരണം നടത്തി

തലശേരി: കണ്ണൂർ ഡിസ്ട്രിക്റ്റ് അഡ്വക്കേറ്റ്സ് കോ-ഓപ്പറേറ്റീവ് സൊസെറ്റി അംഗങ്ങൾക്കുള്ള ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ ജഡ്ജ് ജോബിൻസെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സൊസെറ്റി പ്രസിഡന്റ് പി.പി വേണു അധ്യക്ഷനായി. ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണം സീനിയർ അഭിഭാഷകൻ ഒ.ജി പ്രേമരാജൻ കെ.എ ഫിലിപ്പിന് നൽകി നിർവഹിച്ചു. ഡിസ്ട്രിക് കോർട്ട് ബാർ അസോ. പ്രസിഡന്റ് ടി.സുനിൽകുമാർ , അഡ്വ. പ്രീതി പറമ്പത്ത്, അഡ്വ സി.വിനോദ് കുമാർ , അഡ്വ.സി.കെ ശ്രീനിവാസൻ , അഡ്വ.വി.എം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. അഡ്വ. അഡ്വ.കെ.അജിത്ത്കുമാർ സ്വാഗതവും സുജിത്ത് മോഹൻ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206