1470-490

ഭണ്ഡാരം തകർത്തു പണം മോഷ്ടിച്ചു

തലശ്ശേരി: പൊന്ന്യം നാലാം മൈലിലുള്ള അയ്യപ്പ മഠത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം മോഷ്ടിക്കപ്പെട്ടു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മഠത്തിന്റെ ഭാരവാഹികൾ കതിരൂർ പോലീസിൽ പരാതി നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689