1470-490

കതിരൂർ വില്ലേജ് വനിതാ സഹകരണ സംഘം ചെണ്ട് മല്ലിക കൃഷി തുടങ്ങി

തലശേരി: കതിരൂർ വില്ലേജ് വനിതാ സഹകരണ സംഘം ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ട് മല്ലിക കൃഷി തുടങ്ങി. പുല്യോട് ഗവ. എൽ.പി സ്കൂളിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ടി റംല ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് കെ. ഗീത അധ്യക്ഷത വഹിച്ചു’ യൂനിറ്റ് ഇൻസ്പെക്ടർ ഇ.ഡി ബീന, വാർഡ് കൗൺസിലർ.എ. വേണുഗോപാലൻ, പ്രധാനാധ്യാപകൻഎം.വി രാജൻ,  ഡയറക്ടർ കെ. ശൈലജ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206