1470-490

വായനാ പക്ഷാചരണം

എ കെ ജി ഗ്രന്ഥാലയം & വായനശാല കക്കഞ്ചേരി Reji:No.7006 വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി എ കെ ജി ഗ്രന്ഥാലയവും കക്കഞ്ചേരി എ എൽ പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലൈബ്രറി സന്ദർശനവും പുസ്തക ചർച്ചയും പരിപാടി വായനശാലയിൽ വെച്ചു നടന്നു. വായനശാലാ പ്രവർത്തനങ്ങളെ കുറിച്ചും പുസ്തക ക്രമീകരണങ്ങളെ കുറിച്ചും ലൈബ്രേറിയൻ ലതീഷ് പി.എം വിശദ്ധീകരിച്ചു വായനശാല പ്രവർത്തകരും വിദ്യാർത്ഥികളും വായനശാലാ പ്രവർത്തനത്തെപ്പറ്റി സംവാദം നടത്തി തുടർന്ന് പുസ്തക ചർച്ച സംഘടിപ്പിച്ചു.. അജീഷ് മാസ്റ്റർ ഗ്രന്ഥശാലാ സെക്രട്ടറി .ബാബു.വി കെ സ്കൂൾ അദ്യാപകരായ K ഷാജു ,എ.സഫിയ, സ്മിത.T എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206