1470-490

മുന്‍ മന്ത്രി ടി ശിവദാസമേനോന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രി ടി ശിവദാസമേനോന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അനുശോചനം രേഖപ്പെടുത്തി. രണ്ടു തവണ മന്ത്രിയായും പ്രതിപക്ഷ ഡെപ്യൂട്ടി ചീഫ് വിപ്പ് എന്ന നിലയിലും അദ്ദേഹം തന്റെ ഭരണവൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സുഹൃത്തുക്കള്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായും പി അബ്ദുല്‍ ഹമീദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206