1470-490

ജെ.സി.ഐ. നാഷണൽ പ്രസിഡൻ്റ് അൻഷുസറഫ് തലശ്ശേരിയിൽ എത്തി

തലശേരി: ജെ.സി.ഐ.നാഷണൽ പ്രസിഡൻ്റ് അൻഷുസറഫ് തലശ്ശേരിയിൽ എത്തി. ജെ സി ഐ തലശ്ശേരിയുടെ നേതൃത്വത്തിൽ ഇദേഹത്തിന് ഉജ്വല സ്വീകരണം നല്കി. തലശ്ശേരി ലയൺസ് ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ ജെ.സി. ഐ.ടെലിച്ചറി പ്രസിഡൻ്റ് രാജേഷ് അലങ്കാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ഗവ. പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ അഡ്വ. കെ.അജിത്ത്കുമാറിനെയും വാർഡ് മെബർ എ.ടി..ഫിൽഷാദിനെയും  ആദരിച്ചു. സോൺ പ്രസിഡൻ്റ് സെമീർ കെ.ടി., സോൺ സെക്രട്ടറി ഹരിവിശ്വജിത്ത്, പ്രോഗ്രാം ഡയറക്ടർ അഖില ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223