1470-490

ചന്ദന മരം മുറിച്ചു മാറ്റാന്‍ ശ്രമം

തലശേരി: മോഷ്ടാക്കള്‍ ചേര്‍ന്ന് ചന്ദനമരം മുറിച്ചു മാറ്റാന്‍ ശ്രമം. എം.എം റോഡില്‍ ബ്യൂട്ടി പാര്‍ലര്‍ ഷോപ്പിന്റെ കോംപൗണ്ടിലുള്ള ചന്ദന മരം മുറിച്ചു മാറ്റാന്‍ ശ്രമിച്ചത്. ചന്ദന മരം മുറിക്കുന്നവരുടെ സി.സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. തലശേരി പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. ബ്യൂട്ടി പാർലർ ഉടമ നന്ദിനി പ്രദീപ് തലശേരി പോലിസിൽ പരാതി നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223