1470-490

ലൈബ്രറി ശാക്തീകരണ പ്രവർത്തനം തുടങ്ങി

ചമ്പാട് : വായനാ മാസാചരണത്തിൻ്റെ ഭാഗമായി ചമ്പാട് ചോതാവൂർ എച്ച്.എസ്.എസിൽ ലൈബ്രറി ശാക്തീകരണ പ്രവർത്തനം തുടങ്ങി.നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. പിതാവും ബാലസാഹിത്യകാരനുമായിരുന്ന കെ.തായാട്ട് എഴുതിയ പുസ്തകങ്ങൾ അദ്ദേഹം ചോതാവൂർ എച്ച്.എസ്.എസ് ലൈബ്രറിയിലേക്ക് കൈമാറി.അവന്ധിക,സിയ എന്നിവർ ഏറ്റുവാങ്ങി. പ്രഥമാധ്യാപകൻ കെ.പി.ജയരാജൻ, മാനേജർ എ. കലേഷ്, എ.പ്രദീപ് കുമാർ, കെ.സ നിൽ, ടി.എം.അഷ്റഫ്, പി.മനോജ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223