1470-490

ധര്‍മടത്ത് പൊലിസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു

ധര്‍മടം
ധര്‍മടം പൊലിസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. എടക്കാട് മഹാ വിഷ്ണു ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. കണ്ണൂരിലേക്കു പോകുന്നതിനിടെ ആംബുലന്‍സിനു സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന ഡ്രൈവര്‍ രാജേഷ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223