1470-490

അന്തരിച്ചു

തലശ്ശേരി: തലായി  കുഞ്ഞിപ്പുരയിൽ പവിത്രൻ (53) അന്തരിച്ചു. പരേതനായ പുരുഷുവിൻ്റേയും  ഹേമാവതിയുടെയും മകനാണ്. ഭാര്യ: നാരായണി (ബേബി). മക്കൾ: പ്രവീൺ, പ്രവിണ. മരുമകൻ: സുജിത്ത്. സഹോദരങ്ങൾ: ചന്ദ്രൻ, സതി, ശ്യാമള, പുഷ്പ, ഷൈമ. സംസ്കാരം നാളെ ഉച്ചയ്ക്ക് 23.6.2022 സമുദായ ശ്മശാനത്തിൽ 

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223