1470-490

നിര്യാതനായി

പ്രസി സൗരാഗ്തലശ്ശേരി: പ്രശസ്ത ഫോട്ടോഗ്രാഫറും, കേരള സ്കൂൾ ഓഫ് ആർട്സ് നിർവാഹക സമിതി അംഗവുമായ കുയ്യാലി തയ്യിൽ സ്കുളിന്നടുത്ത ‘മേഘ മയൂരി ‘ൽ പ്രസീ സൗരാഗ് (59) നിര്യാതനായി.ഭാര്യ: സുഷമ .മക്കൾ: മേഘ ,മയുർ മരുമകൻ: വിജേഷ്സഹോദരങ്ങൾ: ഹൈമ തിരുവങ്ങാട് പ്രകാശൻ പാറാൽ, പ്രമോദ് തിരുവങ്ങാട്, ഗായകരായ സായ് കിഷോർ, പ്രശാന്ത് സാരാഗ് (സൗരാഗ് ഡിജിറ്റൽ സ്റ്റുഡിയോ മഞ്ഞോടി) പ്രീത പത്തനംതിട്ട, പരേതരായ പ്രേമചന്ദ്രൻ ,പ്രദീപ്, പ്രവീൺ

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689