1470-490

ഉമാ തോമസ് വിജയത്തിലേക്ക്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രണ്ട്‌ റൗണ്ട്‌ പൂർത്തിയായപ്പോൾ യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസ്‌ 82 10 വോട്ടുകൾക്ക്‌ ലീഡ്‌ ചെയ്യുകയാണ്‌. യുഡിഎഫ്‌ – 6430, എൽഡിഎഫ്‌ – 5112, എൻഡിഎ – 995 എന്നിങ്ങനെയാണ്‌ വോട്ടുനില.

ആകെയുള്ള 10 പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസിന്‌ മൂന്ന്‌ വോട്ടുകളും ജോ ജോസഫിന്‌ രണ്ട്‌, എ എൻ രാധാകൃഷ്‌ണന്‌ വോട്ടുകളും ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണൽ ആരംഭിച്ചത്‌. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും.21 ടേബിളിലായാണ്‌ എണ്ണൽ.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223