1470-490

ടിപ്പർ ലോറികൾക്ക് നിരോധനം

രാവിലെ 8.30 മുതല്‍ പകല്‍ 10 വരെയും വൈകിട്ട് 3.30 മുതല്‍ അഞ്ച് വരെയും ടിപ്പർ ലോറികൾക്ക് നിരോധനം. കുട്ടികളുടെ സുരക്ഷ മുന്‍നിറുത്തിയാണ് നടപടി. സ്‌കൂളുകളില്‍ ക്ലാസുകള്‍ തുടങ്ങുന്ന സമയത്തും ക്ലാസ് കഴിയുന്ന സമയങ്ങളിലും ജില്ലയിലെ റോഡുകളില്‍ ഉണ്ടാകുന്ന അമിതമായ ഗതാഗത തിരക്ക് വലുതും ചെറുതുമായ അപകടങ്ങള്‍ക്കിടയാക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223