1470-490

വിമുക്തഭടന്മാര്‍ക്ക് നിയമനം

   ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ എറണാകുളം ജില്ലയിലെ ഗോശ്രീ പാലത്തിനടുത്തും നെടുമ്പാശ്ശേരിയിലുമുള്ള കമ്പനി ( COCO-Company Owned Company Operated) ഉടമസ്ഥതയിലുള്ള ഔട്ട്‌ലറ്റുകളിൽ സേവന ദാതാക്കളെ നിയമിക്കുന്നു. ജെ.സി.ഒ റാങ്കില്‍ (Junior Commissioned Officer)കുറയാത്തതും 60 വയസിന്  താഴെയുമുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂൺ  15 നകം ന് എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന്  സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.bharatpetroleum.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍: 0484 2422239

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223