1470-490

മാളയിൽ തീപ്പിടുത്തം

ന്യൂ

മാള, അഷ്ടമിച്ചിറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ബേക്കറി ഇന്നു രാവിലെ 6 മണിയ്ക്ക് അഗ്നിക്കിരയായി, രാവിലെ നാട്ടുകാരാണ് തീപിടുത്തം കണ്ടത് ഉടനെ മാള ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും, ഫയർഫോഴ്സെത്തി തീ അണയ്ക്കുന്നതിന് വേണ്ട നടപടി കൈകൊണ്ടു ! നാശനഷ്ടം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല, സീലിംഗ് ,ബേക്കറി സാധനങ്ങൾ മുഴുവനും കത്തിനശിച്ചു , ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നു പറയുന്നു !

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223