1470-490

മത്സ്യ മാർക്കറ്റ് പരിസരത്ത് നിന്ന് എംഡി എം എ യുമായി 2 പേർ അറസ്റ്റിൽ

തലശ്ശേരി മത്സ്യ മാർക്കറ്റ് പരിസരത്ത് നിന്ന് എംഡി എം എ യുമായി 2 പേർ അറസ്റ്റിൽ . കതിരൂർ ഉക്കാസ്മെട്ടയിലെ പി എ അമാൻ , ധർമടം മീത്തലെ പീടികയിലെ അഷ്റഫ് എന്നിവരെയാണ് തലശ്ശേരി എസ് ഐ ആർ മനുവിൻ്റെ  നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  ഇവരിൽ നിന്ന് 1.2 ഗ്രാം എംഡി എം എ യും 4500 രൂപയും കണ്ടെത്തി.   സ്റ്റേഷനിലെത്തിയ പ്രതികൾ അക്രമാസക്തരായി. ഇരുവരെയും കോടതിയിൽ ഹാജരാക്കും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689