1470-490

പുരോഗമന കലസഹിത്യ സംഘം തലശ്ശേരി ടൗൺ കൺവെൻഷൻ

തലശ്ശേരി: പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി ടൌൺ യൂണിറ്റ് കൺവെൻഷൻ സംസഥാനകമ്മിറ്റി അംഗം ടിഎം ദിനേശൻ ഉദ്ഘടനം ചെയ്തു കേരള സംസ്ഥാന ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്‌കാരം നേടിയ തലശ്ശേരിയിലെ യുവ ഗായിക സിമ്യാ ഹംദാൻ,പാലക്കാട് അട്ടപ്പാടി ഫിലിം ഫെസ്റ്റിവെൽ ഒന്നാം സ്ഥാനം നേടിയ “നെറങ്ങൾ ” സജിത്ത് നാലാം മൈൽ എന്നിവരെ ആദരിച്ചു തുടർന്ന് ഷോർട്ഫിലിം പ്രദശനവും സിമ്യ ഹംദാൻ ഗസൽ സന്ധ്യയും സംഘടിപ്പിച്ചു പ്രസിഡന്റ് എൻ പി ജസീൽ അദ്ദ്ധ്യക്ഷത വഹിച്ചു സുരാജ് ചിറക്കര,ആമിന മാളിയേക്കൽ,റാസിഖ്.കെപി,എ പി ഫിറോസ്,അഷറഫ് ലാല,സജിത്ത് നാലാം മൈൽ,എൻ രമേശൻഎന്നിവർ സംസാരിച്ചു ഭാരവാഹികൾ പ്രസിഡന്റ് എൻ രമേശൻ വൈസ് പ്രസിഡന്റ് കളത്തിൽ ഹരീന്ദ്രൻ,റിംന,ഫാത്തിമ മാളിയേക്കൽ സെക്രട്ടറി സി  റാഷിദ് ജോയിൻ സെക്രെട്ടറി അഡ്വ എം വി മുഹമ്മദ് സലിം,പി പി സാജിത ,എ പി ഫിറോസ്,

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223